വിഷവൈദ്യചികിത്സയുടെ നാല് തലമുറകൾ ഡോക്യൂമെന്ററി CD പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ CD നൽകി നിർവഹിച്ചു

വിഷവൈദ്യചികിത്സയുടെ നാല് തലമുറകൾ ഡോക്യൂമെന്ററി CD പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് ഡോക്യുമെന്ററി സംവിധായകൻ എ കെ നൗഷാദിന് നൽകി നിർവഹിച്ചു. നൗഷാദ് വൈദ്യൻ, സിപിഐ വക്കം ലോക്കൽ സെക്രട്ടറിഅനിൽ ദത്ത്, ബൈജു മോഹൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Comments (0)
Add Comment