സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി

C3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം കാണുകയും പിന്തുണയ്ക്കുകയും ചെയ്യുകയെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.തെലുഗു വാരിയേഴ്‌സാണ് എതിരാളികള്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിലാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. മത്സരം വൈകിട്ട് 2.30ന് ഫ്‌ളവേഴ്‌സില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

Comments (0)
Add Comment