സൗദിയിൽ വാഹനാപകടത്തിൽ നജാം മരണപ്പെട്ടു

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹീ റാജിഊൻ.
മാടൻവിള കറുവാമൂട് കുടുംബാംഗം മർഹൂം ഓ എം ഖാദറിൻറെ മകന്‍ നജാം മരണപ്പെട്ട വിവരം അതീവ ദുഖത്തോടെ അറിയിക്കുന്നു വാഹനാപകടത്തെ തുടര്‍ന്ന് സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്. പരേതൻ സ്നേഹതീരം മെമ്പർ ആണ്. പ്രസിദ്ധ കോറിയോഗ്രാഫർ സജ്നാ നജാമാണ് സഹധർമിണി. (ചിറയിൻകീഴ് ഖദീജാ തിയേറ്റര്‍ ഉടമയായിരുന്ന റഷീദ് മുതലാളിയുടെ മകന്‍ നാസറാണ് സജ്നയുടെ പിതാവ്.) റീമാ നജാം റിയാ നജാം എന്നിവർ പരേതൻറെപെൺമക്കളും സാജൻ മരുമകനുമാണ്.

Comments (0)
Add Comment