ഹക്കീം ജി സാഹിബിനെ ഷാൾ അണിയിച്ച് ആദരിക്കുന്നു വൈ എം താജുദ്ധീൻ

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ തിരുവനന്തപുരം ജില്ലയിലെ അനുഷേധ്യ നേതാവും ജില്ലാ പ്രസിഡന്റുമായിരുന്ന ജനാബ് ഹക്കീം ജി EX M.L.A ക്ക് 14/08/1986 3PM ന് മസ്കറ്റ് ഹോട്ടലിൽ വച്ച് ജില്ലാ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ നൽകിയ സ്നേഹാദരണ ചടങ്ങിൽ വെച്ച് ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വൈ എം താജുദ്ദീൻ  ഹക്കീം ജി സാഹിബിനെ ഷാൾ അണിയിച്ച് ആദരിക്കുന്നു(ഒരു പഴയകാല ചിത്രം).

വൈ എം താജുദ്ധീൻ
EX:കൗൺസിലർ TVM
Comments (0)
Add Comment