ആസിഫ് വിളപ്പുശാലയെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പൊന്നാട നൽകി ആദരിക്കുന്നു

കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കപ്പെട്ട ആസിഫ് വിളപ്പുശാലയെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പൊന്നാട നൽകി ആദരിക്കുന്നു ഹാജി എ എം ബദറുദ്ദീൻ മൗലവി മുഹമ്മദ് ബഷീർ ബാബു തുടങ്ങിയവ സമീപം

Comments (0)
Add Comment