ഞാന്‍ ഒരു ശപഥം എടുത്തിട്ടുണ്ട്; അതിന് ശേഷം മാത്രമേ വിവാഹം കഴിക്കൂ

താന്‍ ഒരു ശപഥം എടുത്തിരിക്കുകയാണെന്നാണ് അഞ്ജന പറഞ്ഞത്. അതിന് ശേഷം മാത്രമാണ് വിവാഹം കഴിക്കൂയെന്നുമാണ് നടിയുടെ നിലപാട്.തന്റെ പിന്നാലെ പ്രണയം നടിച്ച്‌ പലരും വന്നിരുന്നതായും പക്ഷേ അവരെല്ലാം തന്നെ തേച്ചിട്ട് പോവുകയായിരുന്നുവെന്നും അഞ്ജന പറയുന്നു. അതുകൊണ്ട് ഒരാളെ എങ്കിലും തിരിച്ച്‌ തേക്കാതെ താന്‍ വിവാഹം കഴിക്കില്ലെന്ന നിലപാടിലാണ് അഞ്ജന. നിലവില്‍ പ്രണയമൊന്നുമില്ലെന്നും താരം പറയുന്നു.

Comments (0)
Add Comment