വിഴിഞ്ഞം സഈദ് മുസ്ലിയാർ അബൂദബി സ്വീകരണത്തിൽ

ബഹു. UAE മത, നീതി ന്യായ വകുപ്പ് അഡ്വൈസര്‍ അസ്സയ്യിദ് അലിയ്യ് ബിൻ അബ്ദുല്‍ റഹ്മാന്‍ ആല് ഹാഷിം അല്‍ ഹാഷിമിയ്യ് അവർകളുടെ ക്ഷണം സ്വീകരിച്ച് അബൂദബി ദീവാനുൽ രിയാസയിലെ അൽ ഖസ്ന പാലസ് ചാരത്ത് അൽ സഹ്റാഅ് ഗാർഡണിൽ മഹത്തായ ലൈലത്തുൽ ഖദ്ർ ജീവസ്ഥമാക്കിയ (إحياء ليلة القدر) ശേഷം അതിലെ മുഖ്യ ശൈഖ്മാരായ
മഹത്തുക്കളോടൊപ്പം.
18/4 /2023

٢٧/رمضان ١٤٤٤ هجري

Comments (0)
Add Comment