തിരുവനന്തപുരം ചാല ജുമാ മസ്ജിദിന്റെ മുത്തവല്ലിയായും,തലസ്ഥാനം നഗരിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾനടത്തിവന്നിരുന്ന അബ്ദുൽ ലത്തീഫ് സേട്ടിന്റെ ( ആബാദ് സേട്ട് ) നിര്യാണത്തിൽ ഇസ്ലാമിക കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി,ഐസിഐ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം പാളയം ജുമാ മസ്ജിദ് ഇമാം ഡോക്ടർ വി.പി സുഹൈബ് മൗലവി അനുസ്മന്ന പ്രഭാഷണം നടത്തി, എംഎം മാഹി ൻ,എൻ എം അൻസാരിൻ, എ അബ്ദുൽ ഖാദർ തിരുവനന്തപുരം മണക്കാട് വലിയപള്ളി ജമാഅത്ത് പ്രസിഡന്റ്, അബ്ദുൽ റഷീദ് പൂന്തുറ പുത്തൻപള്ളി ജമാഅത്ത് പ്രസിഡന്റ്,കല്ലാട്ടുമുക്ക് നിസാർ മൗലവി, തിരുവനന്തപുരം സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡന്റ്, ആലം സേട്ട് കച്ചി മേമൻ ജമാഅത്ത് ജനറൽ സെക്രട്ടറി, എ അബൂബക്കർ, അഷ്റഫ് അലി,സുലൈമാൻ, ഇബ്രാഹിം,അബ്ദുൽ കലാം തുടങ്ങിയവർ അനുസ്മന്ന പ്രഭാഷണങ്ങൾ നടത്തി,