ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായാല്‍ സന്തോഷമെന്ന് ഡി കെ സുരേഷ്

കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ എല്ലാ കണ്ണുകളും ഇന്ന് നടക്കുന്ന നിയമസഭ കക്ഷി യോഗത്തിലേക്കാണ്.കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന സസ്‌പെന്‍ഡിന് നിയമസഭ കക്ഷി യോഗത്തില്‍ അറുതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച്‌ പ്രസ്താവന നടത്തിയിരിക്കുകയാണ് സഹോദരന്‍.

Comments (0)
Add Comment