മുൻ ധനകാര്യ മന്ത്രി പി കെ കുഞ്ഞ് സാഹിബിന്റെ 44 മത് ചരമവാർഷികം പ്രസ് ക്ലബ്ബിൽ ജാതിമത വർഗ്ഗ വർണ്ണ വിവേചനമി ഇല്ലാതെ മാനുഷിക മൂല്യങ്ങൾക്ക് വളരെയേറെ പ്രാദിനിദ്ദിo നൽകിയ വ്യക്തിയായിരുന്നു കുഞ്ഞു സാഹിബ് അദ്ദേഹത്തിൻറെ ഓർമ്മകളെ മുൻനിർത്തി നീണ്ട 23 വർഷമായി വള്ളക്കടവ് നസീർ പി കെ കുഞ്ഞ് ഫൗണ്ടേഷന്റെ പേരിൽ നടത്തിവരുന്ന അനുസ്മരണം ഈ വർഷവും മന്ത്രിയും മേയറും സമൂഹത്തിലെ പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയുടെ നടത്തിപ്പിനായി വേണ്ട എല്ലാ കാര്യങ്ങളും ഒരു പരിധിവരെ ചെയ്യുന്നത്
എംഎസ്എം കോളേജ് ബാക്കി വരുന്നത് വള്ളക്കടവ് നസീറിന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത് എല്ലാവരുടെയും മഹനീയ സാന്നിധ്യം 23 ജൂൺ പ്രസ് ക്ലബ്ബിൽ 5 പിഎം. ന് ഉണ്ടാകണമെന്ന് വള്ളക്കടവ് നസീർ