ഒരു പതിറ്റാണ്ടിലേറെയായി വിദേശത്തും സ്വദേശത്തും ആരോഗ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അൽ അർജൻ ഗ്രൂപ്പിന്റെ പുതിയ ഉദ്യമം ഇനി അനന്തപുരിയുടെ മണ്ണിലേക്കും.ആയുർവേദ – ഹിജാമ ചികിത്സയിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ച അൽ അർജുൻ ഗ്രൂപ്പിന്റെ സ്പെഷ്യാലിറ്റി ക്ലിനിക് “അൽ അർജുൻ നാച്ചുറൽ ഹെർബർ സ്ലിം 8 ഹെയർ കെയർ ക്ലിനിക് ” 2023 ജൂലൈ 16 ഞായറാഴ്ച രാവിലെ 10 മണിക്ക് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ പ്രവർത്തനമാരംഭിക്കുക യാണ്. തദവസരത്തിൽ എല്ലാ നല്ലവരായ നാട്ടുകാരെയും സവിനയം ക്ഷണിച്ചു കൊള്ളുന്നു.ഇതുവരെയും സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം നിങ്ങളുടെ നിസ്സീമമായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നുസ്നേഹപൂർവ്വം ഡോ:സാജിദ് കടയ്ക്കൽ മാനേജിംഗ് ഡയറക്ടർ അൽ അർജുൻ ഗ്രൂപ്പ്