തിരു:നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആയ കവടിയാർ ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി വിദ്യാർത്ഥികൾക്കായി പ്രൊഫഷണലിസം വ്യക്തിത്വം കമ്മ്യൂണിക്കേഷൻസ് വിഷയങ്ങളെ ആസ്പദമാക്കി കസ്റ്റമർ മാനേജ്മെൻറ് കോഴ്സ് സംഘടിപ്പിച്ചു. നാഷണൽ കോളേജ് ലക്ചററും ട്രെയിനറുമായ പ്രമുഖ മെന്റർ ഡോക്ടർ മുഹമ്മദ് ഫാസിൽ ക്ലാസിന് നേതൃത്വം നൽകി. അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ ,ടെക്നിക്കൽ ഹെഡ് മുഹമ്മദ് ഷാക്കിർ . കിക്കി രാഗേഷ് എന്നിവർ സംസാരിച്ചു.