കേരള സംസ്ഥാന വഖഫ് ബോർഡ്ചെയർമാനായി അഡ്വക്കേറ്റ് എംകെ സക്കീർ ഹുസനെ തിരഞ്ഞെടുത്തു

കേരള സംസ്ഥാന വഖഫ് ബോർഡ്ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് എംകെ സക്കീർ ഹുസനെതിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സുന്നി സംഘടന നേതാക്കൾഅനുമോദിച്ചു എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം,കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് കെ എം ഹാഷിം ഹാജി ജില്ലാ ഫിനാൻസ് സെക്രട്ടറി ജാഫർ ഫാളിലി.എസ് മുഹമ്മദ് റാഫി.എം അബ്ദുൽ ഹസീസ് പള്ളിമുക്ക് എന്നിവർ പങ്കെടുത്തു.ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി സമീപം

Comments (0)
Add Comment