തിരുവനന്തപുരം :കവടിയാർ ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ പഠിച്ച വിദ്യാർഥികൾക്കുള്ള കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ ഡയറക്ടർ ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സിനിമാ സംവിധായകനും നടനുമായ രാജസേനൻ വിതരണം ചെയ്തു .കേരള യൂണിവേഴ്സിറ്റി മുൻ അസിസ്റ്റന്റ് രജിസ്ട്രാർ ഡോ: എച്ച്.എ. റഹ്മാൻ ,അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ ,പ്രോഗ്രാം കോർഡിനേറ്റർ തെക്കൻസ്റ്റാർ ബാദുഷ എന്നിവർ പ്രസംഗിച്ചു. സർട്ടിഫിക്കറ്റ് വിതരണവും , ഓണാഘോഷ പ്രോഗ്രാം കമ്മിറ്റിയെയും തെരഞ്ഞെടുത്തു.