ടെസ്ലയുടെ പുതിയ ചീഫ് ഫിനാൻഷ്യല്‍ ഓഫീസറായി ഇന്ത്യൻ വംശജനായ വൈഭവ് തനേജയെ

നിലവില്‍ ടെസ്ലയുടെ ചീഫ് അക്കൗണ്ടിങ് ഓഫീസറായി ചുമതല വഹിക്കുകയായിരുന്നു 45കാരനായ തനേജ. പുതിയ സിഎഫ്‌ഒ പദവിയിലേക്കുള്ള നിയമനം അധികച്ചു മതലയായാണ് നല്‍കിയിരിക്കുന്നത്.ടെസ്ലയുടെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസര്‍ ആയിരുന്ന സഖറി കേര്‍ഖോണ്‍ നാല് വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിഞ്ഞു.

Comments (0)
Add Comment