ജി20 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ആഫ്രിക്കന്‍ യൂണിയന്‍ ഇനി സ്ഥിരാംഗം

55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കന്‍ യൂണിയന് യൂറോപ്യന്‍ യൂണിയന്റെ അതേ സ്ഥാനമാണ് ലഭിക്കുക. ഇതോടെ ജി20, ജി21 കൂട്ടായ്മയാകും നിലവില്‍ ജി20 ഉച്ചകോടിക്കായി ക്ഷണം ലഭിച്ചിട്ടുള്ള രാജ്യാന്തര സംഘടനകളില്‍ ഒന്നാണ് ആഫ്രിക്കന്‍ യൂണിയന്‍. ആഫ്രിക്കന്‍ യൂണിയനെ അംഗമാക്കണമെന്ന് ജൂണില്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ ഉച്ചകോടിയുടെ തുടക്കത്തിലും പ്രധാനമന്ത്രി ഇക്കാര്യം അവതരിപ്പിച്ചു.കൊമോറോസ് ആണ് ഉച്ചകോടിയില്‍ ആഫ്രിക്കന്‍ യൂണിയനെ പ്രതിനിധീകരിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്നത് ഇന്ത്യയുടെ മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്നു.നിലവില്‍ ജി20 കൂട്ടായ്മയില്‍ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് അംഗങ്ങള്‍. ആഗോള ജിഡിപിയുടെ 85% വരുന്ന ലോകരാജ്യങ്ങളാണ് ഇതിലെ അംഗങ്ങള്‍.ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന ഘടകവും ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. ഇതു രക്തക്കുഴലുകള്‍ വികസിയ്ക്കുന്നതു തടഞ്ഞ് ബിപിയെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു. ഇതു വഴി സ്‌ട്രോക്ക്, അറ്റാക് സാധ്യതകള്‍ കുറയ്ക്കുന്നു.നല്ല പോലെ പഴുത്ത നേന്ത്രപ്പഴം ഏറെ ഊര്‍ജം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ക്യാരറ്റിനു തുല്യമായ കരോട്ടിനും പഴുത്ത നേന്ത്രപ്പഴത്തിലുണ്ട്.

Comments (0)
Add Comment