പ്രേം നസീറിന്റെ അഭിനയ പ്രതിഭ വിലപ്പെട്ടത് മൺസൂർ സലാം

പ്രേം നസീറിന്റെ അഭിനയ പ്രതിഭ വിലപ്പെട്ടത് മൺസൂർ സലാം

തിരു:- മലയാള സിനിമാ രംഗത്ത് പ്രേംനസീറിന്റെ അഭിനയ പ്രതിഭ എക്കാലവും വിലപ്പെട്ടതാണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിലായിരുന്നുവെന്നും അൽ മുക്‌താദീർ ജൂവലറി ഗ്രൂപ്പ് ചെയർമാൻ ഡോ: മുഹമ്മദ് മൺസൂർ അബ്ദുൾ സലാം അഭിപ്രായപ്പെട്ടു.

പ്രേംനസീറിന്റെ 97-ാം ജൻമദിനത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന നിത്യഹരിതം 97 മെഗാ ഷോയുടെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, മുതിർന്ന മാധ്യമ പ്രവർത്തകൻ കലാപ്രേമി ബഷീർ ബാബു, പ്രദീപ് മധു, മുഹമ്മദ് മാഹീൻ, ഒരുനിസാർ എന്നിവർ പങ്കെടുത്തു.

Comments (0)
Add Comment