കവടിയാർ റ്റി. എം. സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ വള്ളക്കടവ് മുഹമ്മദ് കോയ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഒരാഴ്ച നടത്തിയ ജോബ് ട്രെയിനിങ് സർട്ടിഫിക്കറ്റ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ വിതരണം ചെയ്യുന്നു.ഫാക്കൽറ്റിമാരായ സോനാ ശശി, ഷൈല ടീച്ചർ, അമ്പാടി ഗോവിന്ദ് സമീപം.