തിരുവനന്തപുരം : ജയശ്രീ ഗോപാലകൃഷ്ണൻ രചിച്ച ‘മൂത്തോൾ ‘ എന്ന പുസ്തകം കവി പ്രഭാവർമ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. ബി. അജയകുമാറിന് നൽകി
പ്രകാശനം ചെയ്തു. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ അധ്യക്ഷനായിരുന്നു. സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം. ആർ. തമ്പാൻ, ഹിന്ദു ധർമ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഗോപാൽജി, ബി ജെ പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്‌കുമാർ, മോഹൻദാസ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ റാണി മോഹൻദാസ്, വയലാർ സാംസ്‌കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, പ്രസാധകൻ
ജി. വിജയകുമാർ, സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഗോപൻ ശാസ്തമംഗലം, ജയശ്രീ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
റഹിം പനവൂർ
ഫോൺ : 9946584007