അസ്സലാമു അലൈക്കും സാജിത സുലൈമാൻ ദമ്പതികളുടെ മകൾ സുമിനയും അഷ്റഫ ബീവി റഷീദ് ദമ്പതികളുടെ മകനുമായ അസ്‌ലം ഇവർ തമ്മിലുള്ള വിവാഹം ഇടപ്പഴിഞ്ഞിയിലെ RDR ഓഡിറ്റോറിയത്തിൽ നടന്നു വധു വരന്മാർക്ക് ആശംസകൾ നേർന്നുകൊണ്ട് രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ പെട്ട നിരവധി പേർ സംബന്ധിച്ചു