ഡോ :വാഴമുട്ടം ചന്ദ്രബാബുവിന് പുരോഗമന കലാ സാഹിത്യ സംഘം ആദരിച്ചു

ജന്മനാടായ കോവളം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ മതമൈത്രി സംഗീതജ്ഞൻ, ചലച്ചിത്ര സംഗീത സംവിധായകൻ ഡോ :വാഴമുട്ടം ചന്ദ്രബാബുവിന് പുരോഗമന കലാ സാഹിത്യ സംഘം ആദരിച്ചപ്പോൾ പ്രിയ സുഹൃത് സാഹിത്യപ്രതിഭ ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കഥകളുടെ കുഞ്ഞു പുസ്തകം പനച്ചമൂട് ഷാജഹാൻ ചന്ദ്രബാബു സാറിനു സമ്മാനിച്ചപ്പോൾ, സിനിമ പിന്നണി ഗായകൻ കല്ലറ ഗോപൻ, പ്രേംനസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ശബ്ദതരംഗം മാസിക ചീഫ് എഡിറ്റർ എം. എ. റഹിം സമീപം

Comments (0)
Add Comment