22ആമത് പ്രവാസി ഭാരതി(കേരള)പുരസ്‌കാരം – എക്സലെൻസ് അവാർഡ്വിതരണം തിരുവനന്തപുരം ഫോർട്ട്‌ മനാർ ഹോട്ടലിൽ നടന്നു

22ആമത് പ്രവാസി ഭാരതി(കേരള)പുരസ്‌കാരം – എക്സലെൻസ് അവാർഡ്വിതരണം തിരുവനന്തപുരം ഫോർട്ട്‌ മനാർ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ മന്ത്രി ശ്രീ Adv. ജി. ആർ അനിൽ( Minister for Food and Civil Supplies of Kerala) നിന്നും പൊന്നാടയും ഫലകവും ഒപ്പം മുൻ മന്ത്രി ശ്രീ. സി ദിവാകരനിൽ നിന്നും കീർത്തി പത്രവുംഎല്ലാവരും ഏറ്റുവാങ്ങി..വരും വർഷങ്ങളിൽ കൂടുതൽ പ്രതിഭകളേയും ഈ പുരസ്‌കാരം തേടി എത്തട്ടെയെന്നും ആശംസിക്കുന്നു.

Comments (0)
Add Comment