എഴുത്തുകാരൻ ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കുകഥകളുടെ കുഞ്ഞുപുസ്തകം അടൂർ TMC ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ നടന്ന ചടങ്ങിൽ TMC അഡ്മിനിസ്ട്രേറ്ററും പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റുമായ പനച്ചമൂട് ഷാജഹാൻ എവറസ്റ്റ് കീഴടക്കിയ അടൂർ പന്നിവിഴ സോനു സോമന് നൽകുന്നു. TMC CEO വിജയകുമാർ,ഫാക്കൽറ്റി ഷാനവാസ് പത്തനാപുരം,സ്റ്റാഫ് രാജിനി ആർ സമീപം