പ്രേംനസീർ സുഹൃത് സമിതി ആറ്റിങ്ങൽ ചാപ്റ്ററിന്റെ അംഗീകാരപത്രം പനച്ചമൂട് ഷാജഹാൻ പ്രസിഡന്റ്‌ ജിതൻ ആറ്റിങ്ങലിന് നൽകുന്നു

പ്രേംനസീർ സുഹൃത് സമിതി ആറ്റിങ്ങൽ ചാപ്റ്ററിന്റെ അംഗീകാരപത്രം സംസ്ഥാന പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ പ്രസിഡന്റ്‌ ജിതൻ ആറ്റിങ്ങലിന് നൽകുന്നു. സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൻ എസ്. കുമാരി, കൗൺസിലർ ദീപാ രാജേഷ്,മണനാക്ക് ബഷീർ, രാജേഷ് മാധവൻ, ഡോക്ടർ ഗീത ഷാനവാസ്‌ സമീപം

Comments (0)
Add Comment