അഞ്ചാംകല്ല് സൗഹൃദകുട്ടായ്മയുടെ നേതൃത്വം റമളാൻ സ്നേഹസംഗമവും സമൂഹനോമ്പ് തുറയും സംഘടിപ്പിച്ചു

കോവളം : അഞ്ചാംകല്ല് സൗഹൃദകുട്ടായ്മയുടെ നേതൃത്വം റമളാൻ സ്നേഹസംഗമവും സമൂഹനോമ്പ് തുറയും സംഘടിപ്പിച്ചു. പൊതു സമ്മേളനം ഭക്ഷ്യ പൊതു വിതരണvaകുപ്പ് മന്ത്രി ജി ആർ അനിൽ ഉൽഘാടനം ചെയ്യ്തു. ചടങ്ങിൽ കൗൺ സിലർമാരായ പനതുറ പി ബൈജു, പ്രമീള, മുൻ കൗൺസിലർ എ ജെ സുക്കാർണോ, അഡ്വ പാറ വിള വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ കോവളം നീലഘണ്ട ഹോട്ടൽ ഡയറക്ടർ രോഹൻ കൃഷ്ണയെ ആദരിച്ചു.

Comments (0)
Add Comment