എഴുത്തുകാരൻ ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കഥകളുടെ കുഞ്ഞുപുസ്തകം കേരള നിയമസഭ സ്‌പീക്കർ ശ്രീ.എ.എൻ.ഷംസീർ അവർകൾക്ക് പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ നൽകുന്നു

കഥാകൃത്തും നോവലിസ്റ്റും ആയ എഴുത്തുകാരൻ ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കഥകളുടെ കുഞ്ഞുപുസ്തകം കേരള നിയമസഭ സ്‌പീക്കർ ശ്രീ.എ.എൻ.ഷംസീർ അവർകൾക്ക് പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ നൽകുന്നു. അഡ്വ :റോഷൻ പനച്ചമൂട്ടിൽ (കോന്നി )സമീപം

Comments (0)
Add Comment