പനച്ചമൂട് എൽ. എം. എസ്, എൽ. പി. സ്കൂൾ നൂറ്റിആറാമത് വാർഷികം വെള്ളറട പഞ്ചായത്ത് പ്രസിഡന്റ്‌ രാജ് മോഹൻ ഉത്ഘാടനം ചെയ്യുന്നു

പനച്ചമൂട് എൽ. എം. എസ്, എൽ. പി. സ്കൂൾ നൂറ്റിആറാമത് വാർഷികം വെള്ളറട പഞ്ചായത്ത് പ്രസിഡന്റ്‌ രാജ് മോഹൻ ഉത്ഘാടനം ചെയ്യുന്നു. ഹാഷിം സാഗര, എം. എ. ഷിറാസ്ഖാൻ, സബീർ തിരുമല, പനച്ചമൂട് ഷാജഹാൻ, അനഘ സുനിൽ, ഹെച്ച്. എം. ലിസി റോബർട്ട്‌, പുഷ്പബായ്, ഹസീസ, ഗിനിത എന്നിവർ സമീപം

Comments (0)
Add Comment