പുതുക്കി പണിത സബ് രെജിസ്ട്രാർ ഓഫിസ് കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപള്ളി ഉൽഘാടനം ചെയ്യ്തു

പുതുക്കി പണിത സബ് രെജിസ്ട്രാർ ഓഫിസ് കെട്ടിടത്തിന്റെ ഉൽഘാടനം നടന്നു. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കുടിയ പൊതുസമ്മേളനം രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി ഉൽഘാടനം ചെയ്യ്തു. ആശംസകൾ അർപ്പിച്ചു കൊണ്ടു വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ എസ് ശ്രീകുമാർ, തിരുവനന്തപുരം നഗരസഭ കൗൺസിലർമാരായ സത്യവതി, പ്രമീള, ഡി ശിവൻകുട്ടി, പനത്തുറ ബൈജു തുടങ്ങിയവർ സംസാരിച്ചു. ധന്യ സുരേഷ് ഐ എ എസ് സ്വാഗതവും പി കെ സാജ്ൻകുമാർ നന്ദിയും പറഞ്ഞു.

Comments (0)
Add Comment