നോമ്പിന് പകരംവയ്ക്കാൻ ഒന്നുമില്ല ജയകൃഷ്ണമേനോൻ

വിശുദ്ധിയുടെ സന്ദേകം പകർന്നു നൽകുന്ന പുണ്യ റംസാൻ അല്ലാതെ മറ്റൊരു വൃതം ദുനിയാവിൽ ഉണ്ടോ? ഇല്ല. സ്നേഹവും സാഹോദര്യവും ഒരു കുടക്കീഴിൽ അണിയിച്ചൊരുക്കാൻ കഴിയുന്നത് നോമ്പെന്ന വിശുദ്ധ വൃതത്തിലൂടെ മാത്രമാണ്. എല്ലാ വിശ്വാസികളും ഉറക്കെ പറയേണ്ടുന്ന ഒന്നാണ്. എല്ലാ നന്മകളും റംസാന്റെ നാമത്തിൽ നേരുന്നു. അറബ് രാജ്യങ്ങളിൽ ഒരമ്മപെറ്റ മക്കളെ പോലെയാണ് റംസാൻ നോമ്പ് നോക്കുന്നത്. അതിന്റെ പുണ്യവും അവർക്ക് കിട്ടുന്നുണ്ട്.

Sri. J.K. Menon Executive Chairman ABN Corporation Group

of Companies

Comments (0)
Add Comment