വിശുദ്ധ റംസാന്റെ അമ്പിളിക്കല മാനത്ത് ദൃശ്യമായതോടെ അനുഗ്രഹീത പുണ്യമാസം വീണ്ടും വന്നണഞ്ഞു

വിശുദ്ധ റംസാന്റെ അമ്പിളിക്കല മാനത്ത് ദൃശ്യമായതോടെ അനുഗ്രഹീത പുണ്യമാസം വീണ്ടും വന്നണഞ്ഞു. നന്മയുടെ ആയിരം കൈത്തിരിയുമായി ഓരോ വിശ്വാസിയും റംസാനെ വരവേൽക്കാം. സാമൂഹ്യ ബോധത്തിന്റെ സന്ദേശമാണ് റംസാൻ നൽകുന്നത്. മുസ്ലിം വിശ്വാസികൾ സഹനത്തോടെ പ്രാർത്ഥനയിൽ മുഴുകി ഈയൊരു മാസം സർവ്വശക്തനുമായി കൂടുതൽ സാമീപ്യം നേടി പരിശുദ്ധവും പരിപാവനവുമായ പുണ്യ റംസാൻ സ്വാഗതം ചെയ്തുകൊണ്ട്

കൃപ ചാരിറ്റീസ് എല്ലാപള്ളികളിലും പ്രസിദ്ധീകരിക്കുന്ന റംസാൻ ബുള്ളറ്റിൻ സ്വീകരിച്ചാലും

ആശംസകളോടെ

കലാപ്രേമി ബഷീർ ബാബു

ജനറൽ സെക്രട്ടറി, കൃപ ചാരിറ്റീസ്

Kalapremi Basheer Babu

Comments (0)
Add Comment