ആത്മനിയന്ത്രണത്തിന്റെ പകലുകളും സമർപ്പണത്തിന്റെ രാവുകളുമായി വിശ്വാസികൾ വിശുദ്ധ റംസാനിൽ അലിഞ്ഞു ചേരുമ്പോൾ; അരികത്ത്നിന്ന് ഞാനും ആശംസകൾ നേരുന്നു. ഭക്തിയാദരവോടെ വീടുകളും പള്ളികളും പരിസരങ്ങളും സജ്ജാതമാക്കി; ആത്മശുദ്ധിയൊടെ മുസ്ലിം സമൂഹം വിശുദ്ധ റംസാനെ വരവേൽക്കാൻ സംജാതമാണ്. മണ്ണിലും വിണ്ണിലും നാഥന്റെ സങ്കീർത്തനങ്ങൾ ഉയരുന്നു. റംസാന്റെ വിശുദ്ധി ഏറ്റുവാങ്ങി അളവറ്റ ആത്മ ഹർശത്തോടെയാണ് നാം ഈദ് ആഘോഷിക്കുന്നത്.
Sri. Ramesh Chennithala