ശബ്നയുടെ വിവാഹം ഏപ്രിൽ 22 തിങ്കളാഴ്ച .
സ്ഥലം. : അനന്തപുരി ആ ഡിറ്റോറിയം,
ജഗതി, തിരുവനന്തപുരം.
സമയം: രാവിലെ 11.30.
ക്ഷണകത്ത് നേരത്തെ അയച്ചിരുന്നു.
മറന്നു പോകാതെ പങ്കെടുത്ത് വധൂവരൻമാരെ അനുഗ്രഹിക്കണമെന്ന് താല്പര്യപ്പെടുന്നു.
സ്നേഹാദരങ്ങളോടെ – തെക്കൻ സ്റ്റാർ ബാദുഷ, സംസ്ഥാന സെക്രട്ടറി, പ്രേം നസീർ സുഹൃത് സമിതി, തിരുവനന്തപുരം.