സീനിയർ സിറ്റിസൺസ് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

സീനിയർ സിറ്റിസൺസ് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി മുസ്ലിം അസോസിയേഷൻ ഹാളിൽ സർവ്വമത സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു
മുൻ എം.പി.എൻ പീതാംബരക്കുറുപ്പ്,ചെറിയാൻ ഫിലിപ്പ്,പാളയം ഇമാംഡോ.വി.പി.ഷുഅയ്ബ് അഡ്വ.മരിയാപുരം ശ്രീകുമാർ,അഡ്വ.എ.ജഹാംഗിർ,ചെമ്പരന്തി ശ്രീനാരായണ ഗുരുകുലം മഠാധിപാധി സ്വാമി അഭേദാനന്ദ,കല്ലടനാരായണപിള്ള,ബഷ്റുള്ള തുടങ്ങിയവർ സംസാരിച്ചു.

Comments (0)
Add Comment