മുതിർന്ന മാധ്യമപ്രവർത്തകനും, കാരുണ്യ സന്നദ്ധ പ്രവർത്തകനും, ഗ്രന്ഥകാരനുമായ പി. മാഹിൻ തിരുവനന്തപുരം YMCA ഹാളിൽ നടത്തിയ പുസ്തകപ്രകാശന ചടങ്ങിൽ വച്ച് അദ്ദേഹത്തിന്റെ ധർമ്മവും സമാധാനവും,നബിമാനസം, മനുഷ്യനെ സ്നേഹിച്ച ഒട്ടകം എന്നീ പുസ്തകങ്ങളുടെ സമാഹാരം പനച്ചമൂട് ഷാജഹാന് നൽകുന്നു.നൂറുൽ ഹസൻ, ചാല മുജീബ്, എം. എം. സഫർ, ഡോ:കായംകുളം യൂനുസ് എന്നിവർ സമീപം.