Dr AKHILS HOMOEOPATHY എന്ന സ്ഥാപനം മെയ് 23 വ്യായച്ച മുതൽ ആയുർവേദ കോളേജിന് സമീപം കുന്നുംപുറം ജംഗ്ഷനിൽ രാവിലെ 9 മണി മുതൽ പ്രവർത്തനം ആരംഭിച്ചു .
തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ p k രാജു ഉത്ഘാടനം നിർവഹിച്ചു. അഡ്വ p s ഹരികുമാർ ആശംസകൾ അറിയിച്ചു ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു .
മഴക്കാല പ്രതിരോധ മരുന്നുകൾ ഉൾപടെ എല്ലാ രോഗങ്ങൾക്കും ഉള്ള മരുന്നുകളും കാൻസർ ഉൾപടെയുള്ള് രോഗങ്ങൾ ചികിത്സിക്കാനും നിയന്ത്രിക്കാനും ഹോമിയോപതിക്ക് സാധിക്കുമെന്നും അനാവശ്യ സർജറികൾ ഒഴിവാക്കാൻ സാധിക്കും എന്നും Dr അഖിൽ ഈ അവസരത്തിൽ അഭിപ്രായപ്പെട്ടു . പ്രായഭേദമന്യേ എല്ലാ രോഗികൾക്കും എല്ലാ അസുഖങ്ങൾക്കും മികച്ച ചികിത്സയുമായി Dr അഖിലിൻ്റെ സേവനം ഏവരുടെയും കൂടെ ഉണ്ടാകുമെന്ന് Dr ഉറപ്പ് നൽകി