എന്റെ നാട് ചാരിറ്റി ചികിത്സസഹായവുംബിരിയാണി ചലഞ്ചു സംഘടിപ്പിച്ചു

നാല് ക്യാൻസർ രോഗികൾക്കും ഒരു കിടപ്പ് രോഗിക്ക് സാമ്പത്തിക സഹായം നൽകി. ഉദ്ഘാടനംചെയ്തു ഗായത്രി ബാബു. സമൂഹത്തിൽ വളരെയേറെ കഷ്ടത അനുഭവിക്കുന്നവർക്ക് എന്നും കൈത്താങ്ങ് എന്റെ നാട്ചാരിറ്റി എന്നും കൂടെ കാണും എന്ന് കോഡിനേറ്റർഫൈസൽ അഞ്ചാംകല്ല് ബിരിയാണി ചലഞ്ചിലൂടെ കിട്ടിയ ലാഭവും.രോഗികൾക്ക് കൈമാറി. പങ്കെടുത്തവർശ്രീകണ്ഠൻനായർ.ഫൈസൽ അഞ്ചാംകല്ല്.ഷാഹുൽ. റാഷിദ് കുപ്പിച്ചവിളാകംനസീബ്.വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ ബൈജു പൂങ്കുളം വാർഡ് കൗൺസിലർ പ്രമീള, പുഞ്ചക്കരി വാർഡ് കൗൺസിലർ ഡി ശിവൻകുട്ടി, രാധാകൃഷ്ണൻ വാഴാമുട്ടം,രാജു പാച്ചല്ലൂർ, ജെ ഷംനാദ്, നവാസ് പി എം എസ്, തിരുവല്ലം ഉദയൻ,മുൻ ദേവസ്വം ബോർഡ് മെമ്പർ വിജയകുമാർ എസ് ബഷീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments (0)
Add Comment