ജില്ലയിൽ നിന്നും പ്ലസ് ടുവിന് 1200 ൽ 1200 മാർക്കും നേടിയ വിദ്യാർത്ഥികളെ വെള്ളയമ്പലം ടി. എം. സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി ആദരിച്ചു

തിരു :ജില്ലയിൽ നിന്നും പ്ലസ് ടുവിന് 1200 ൽ 1200 മാർക്കും നേടിയ വിദ്യാർത്ഥികളെ വെള്ളയമ്പലം ടി. എം. സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി ആദരിച്ചു.ശാസ്‌തമംഗലം എൻ. എസ്. എസ് ഹാളിൽ നടത്തിയ അനുമോദന സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉത്ഘാടനം ചെയ്തു. പനച്ചമൂട് ഷാജഹാൻ,സി. കെ. ഹരീന്ദ്രൻ എം. എൽ. എ, അഡ്വ. എ. എ. റഷീദ്, ഗ്രാൻഡ് മാസ്റ്റർ ജി. എസ്. പ്രദീപ്‌, ജമീൽ യൂസഫ്,ഡോ. മുഹമ്മദ്‌ അനസ് എന്നിവർ സമീപം.

Comments (0)
Add Comment