സിപിഐ തിരുവല്ലം ലോക്കൽ കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു- നെറ്റ് – neet പരിക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു

സിപിഐ തിരുവല്ലം ലോക്കൽ കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു- നെറ്റ് – neet പരിക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ധർണ സംഘടിപ്പിച്ചത്. സിപിഐ തിരുവല്ലം ലോക്കൽ കമ്മിറ്റി സെക്രട്ടറി വെള്ളാർ സാബു അധ്യക്ഷത വഹിച്ചു, കൗൺസിലർ പന ത്തുറ.പി.ബൈജു, സ്വാഗതം പറഞ്ഞു.സിപിഐ നേമം മണ്ഡലം സെക്രട്ടറിയറ്റ് അംഗം കാലടി പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാഴമുട്ടം മോഹനൻ, തിരുവല്ല oമധു,ഒപ്പന മഠം ശശി, മൃത്യുഞ്ജയൻ, ഇടവിളാകം ഗോപൻ, അനിൽ ഇടയാർ തുടങ്ങിയവർ സംസാരിച്ചു…

Comments (0)
Add Comment