SSLC പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീ0ക്ഷയ്ക്കിരുത്തി മികച്ച വിജയം കൈവരിച്ച വിദ്യാലയത്തിനുള്ള പുരസ്കാരം നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍

”നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി മികച്ച വിജയം കൈവരിച്ച വിദ്യാലയത്തിനുള്ള പുരസ്കാരം സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ അവര്‍കളില്‍ നിന്ന് പോത്തന്‍കോട് ലക്ഷ്മീവിലാസം ഹൈസ്കൂളിന് വേണ്ടി PTA പ്രസിഡന്‍റ് എം.എ. ഉറൂബ്, മാതൃസംഗമം കണ്‍വീനര്‍ യാസ്മിന്‍ സുലൈമാന്‍, മാനേജര്‍ വി. രമ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റ്റി. ആര്‍. അനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് എല്‍.റ്റി. അനീഷ്ജ്യോതി, PTA അംഗം റീജ തുടങ്ങിയവര്‍ സമീപം.”

Comments (0)
Add Comment