പുത്തൻ പള്ളി വാർഡിലു പാവപ്പെട്ട ജനങ്ങൾ ഏറ്റവും കൂടുതൽ വിഷമിച്ചു നിൽക്കുന്ന ഒരു വിഷയത്തിന്മേൽദേശീയ ജലപാത പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുമെന്ന് ഭയത്താൽ നിൽക്കുന്ന 400 ഓളം കുടുംബങ്ങളെ ഒരുമിച്ച് നിരത്തിക്കൊണ്ട് സാമൂഹിക പ്രവർത്തകൻ പൂന്തുറ അബ്ദുൽ ഹക്കീം തുടക്കം കുറിച്ച് ഇന്ന് പൂന്തുറ ആകമാനം ഏറ്റെടുത്ത ഒരു വമ്പിച്ച ബഹുജന സമര മുഖമാണ് പാർവതി പുത്തനാർ സംരക്ഷണ സമിതി.സംസ്ഥാന സർക്കാരും നഗരസഭയും പ്രത്യേകിച്ച് പുത്തൻപള്ളി വാർഡ് കൗൺസിലർ് ഉൾപ്പെടെപാവം ജനങ്ങളെ പെരുവഴിയിലേക്ക് ഇറക്കിവിട്ടു അവർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ കൊടുക്കാതെ എന്തെങ്കിലും നക്കാപ്പിച്ച കൊടുക്കാമെന്ന് കരുതിയാൽ വമ്പിച്ച ജനകീയ മുന്നേറ്റത്തിൽ കൂടി അധികാര വർഗ്ഗങ്ങളെ കണ്ണുതുറപ്പിക്കാനും പാർവതി പുത്തനാറിൻ്റെ ഇരുവോരങ്ങളിലും വസിക്കുന്ന പാവം ജനങ്ങൾക്ക് നീതി ലഭ്യമാക്കാനും ജനാധിപത്യപരമായ സമരത്തിൻറെ ഏതറ്റം വരെയും പോകുമെന്നും അതിന് കോൺഗ്രസ് പാർട്ടി എപ്പോഴും പാർവതിപ്പതിനാർ സംരക്ഷണ സമിതിയുമായി ഒപ്പം ഉണ്