2024 ല്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത്

 

ഇന്ത്യൻ പൗരന്മാർക്ക് 2024-ല്‍ വിസയില്ലാതെ സന്ദർശിക്കാനോ വിസ ഓണ്‍ അറൈവല്‍ നേടാനോ കഴിയുന്ന രാജ്യങ്ങള്‍ ഇവയാണ്

ഏഷ്യയില്‍ സഞ്ചരിക്കാവുന്ന രാജ്യങ്ങള്‍: ഭൂട്ടാൻ, കംബോഡിയ, ഇന്തോനേഷ്യ, ഇറാൻ, കസാക്കിസ്ഥാൻ, ലാവോസ്, മക്കാവോ (എസ്‌എആർ ചൈന), മലേഷ്യ, മാലിദ്വീപ്, മ്യാൻമർ, നേപ്പാള്‍, ശ്രീലങ്ക, തായ്ലൻഡ്, തിമോർ-ലെസ്റ്റ, ഫിലിപ്പീൻസ് (സാധുതയുള്ളതോ കാലഹരണപ്പെടാത്തതോ ആയ അമേരിക്കൻ, ജാപ്പനീസ്, ഓസ്ട്രേലിയൻ, കനേഡിയൻ, ഷെഞ്ചൻ, സിംഗപ്പൂർ അല്ലെങ്കില്‍ യുകെ വിസ അല്ലെങ്കില്‍ സ്ഥിരമായ വിസ അല്ലെങ്കില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള താമസാനുമതി ഉള്ളവർക്ക് ഫിലിപ്പീൻസ് സന്ദർശിക്കാം)

ആഫ്രിക്ക: അംഗോള, ബുറുണ്ടി, കേപ് വെർദെ ദ്വീപുകള്‍, കൊമോറോ ദ്വീപുകള്‍, ജിബൂട്ടി, എത്യോപ്യ, ഗാബോണ്‍, ഗിനിയ-ബിസാവു, ഹെയ്തി, കെനിയ, മഡഗാസ്കർ, മൗറിറ്റാനിയ, മൗറീഷ്യസ്, മൊസാംബിക്, റുവാണ്ട, സെനഗല്‍, സീഷെല്‍സ്, സിയറ ലിയോണ്‍, സൊമാലിയ, ടഗോണ്‍ ടുണീഷ്യ, സിംബാബ്വെ

അമേരിക്ക: ബൊളീവിയ, എല്‍ സാല്‍വഡോർ

കരീബിയ: ബാർബഡോസ്, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ്, ഡൊമിനിക്ക, ഗ്രെനഡ, ജമൈക്ക, മോണ്‍സെറാറ്റ്, സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ്, സെൻ്റ് ലൂസിയ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ

ഓഷ്യാനിയ: കുക്ക് ഐലൻഡ്സ്, ഫിജി, കിരിബാത്തി, മാർഷല്‍ ഐലൻഡ്സ്, മൈക്രോനേഷ്യ, നിയു, പലാവു ഐലൻഡ്സ്, സമോവ, തുവാലു, വാനുവാട്ടു

മിഡില്‍ ഈസ്റ്റ്: ജോർദാൻ, ഒമാൻ, ഖത്തർ

Comments (0)
Add Comment