കേന്ദ്രസർക്കാരിന്റെ വക്കാപ്പ് നിയമത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജി പി മുൻ സംഘടിപ്പിച്ച ധർണ്ണ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

കേന്ദ്രസർക്കാരിന്റെവഖഫ് ബോർഡ് നിയമ കൈയേറ്റത്തിന് എതിരെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ 17 8 2024 ശനിയാഴ്ച രാവിലെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിന്റെ മുന്നിലെ പ്രതിഷേധ സംഗമം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആമച്ചൽ ഷാജഹാന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സംഗമ പരിപാടി മുൻ എം പി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു രാജ്യത്തെ മത നിയമങ്ങൾ കയ്യേറാൻ കേന്ദ്രസർക്കാർ എടുത്തിരിക്കുന്ന തെറ്റായ നിയമനടപടികൾ എന്തുവിലകൊടുത്തും ഇന്ത്യ മുന്നണി എതിർക്കും മുൻകാലങ്ങളിൽ ആയിരുന്നു എങ്കിൽ കേന്ദ്രസർക്കാർ നിയമത്തിനെതിരെയുള്ള ബില്ല് നേരത്തെ പാസാക്കി പോയേനെ അതിശക്തമായ ഒരു പ്രതിപക്ഷം കേന്ദ്രത്തിൽ ഉള്ളതുകൊണ്ട് അതിന് കഴിയില്ല എന്നും എം പി പറഞ്ഞു കേരള മുസ്ലിം ജമാഅത്ത്സംസ്ഥാന പ്രസിഡന്റ് കരമന ബ യാർ വിഴിഞ്ഞം ഹനീഫ് പണ്ഡിതൻ ബദറുദ്ദീൻ മൗലവി അഹമ്മദ് ബാഖവി ഗുൽസാർ അഹ്മദ് ഏ എൽ എം കാസിം കരമന സലീം ബീമാപള്ളി സക്കീർ പി സൈദലി, എം ഏ ജലീൽ കരമന.നേമം ജബ്ബാർ കലാപ്രേമി മാഹീൻ അബ്ദുൽ അസീസ് മൗലവി പേയാട് മാഹീ ൻ സംസാരിച്ചു മറ്റു നൂറോളം പ്രവർത്തകർ ഈ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.

Comments (0)
Add Comment