പ്രേം നസീർ സുഹൃത് സമിതി വയനാട് ദുരന്തത്തിൽ അനുശോചനം അർപ്പിക്കുന്നു

പ്രേം നസീർ സുഹൃത് സമിതി ഗായകൻ അജയ് വെള്ളരിപ്പണയും സുഹൃത്തുക്കളും ഭാരത് ഭവനിൽ നടത്തിയ നിത്യഹരിത ഗാനാമൃത പ്രോഗ്രാമിന് മുന്നോടിയായി വയനാട് ദുരന്തത്തിൽ അനുശോചനം അർപ്പിക്കുന്നു.

Comments (0)
Add Comment