സൗഹൃദ waats -app കൂട്ടായ്‌മ വാഴമുട്ടം p. വിശ്വംഭൻ ഹാളിൽ യോഗം ചേർന്ന് വയനാട് ദുരിതാശ്വത്തിനായി ഫണ്ട്‌ ശേഖരിക്കാൻ തീരുമാനിച്ചു

സൗഹൃദ waats -app കൂട്ടായ്‌മ വാഴമുട്ടം p. വിശ്വംഭൻ ഹാളിൽ യോഗം ചേർന്ന് വയനാട് ദുരിതാശ്വത്തിനായി ഫണ്ട്‌ ശേഖരിക്കാൻ തീരുമാനിച്ചു.ഗ്രൂപ്പ്‌ അഡ്മിൻ ഷിബുനാഥ് അധ്യക്ഷനായ യോഗത്തിൽ കൗൺസിലർ പനത്തുറ ബൈജു, വാഴമുട്ടം ചന്ദ്രബാബു,വാഴമുട്ടം രാധാകൃഷ്ണൻ,മാഹീൻ myface,ജയശങ്കർ പ്രസാദ്, പാചല്ലൂർ ഗോപൻ, കടവിൽ പ്രസാദ്, എൻ. പദ്മകുമാർ,ഫൈസൽ പാചല്ലൂർ എന്നിവർ സംബന്ധിച്ചു.

Comments (0)
Add Comment