മലയാള സിനിമയിലെ കാരണവർ – മധു സാറിന് 91 ൻ്റെ പ്രേംനസീർ സുഹൃത് സമിതിയുടെ ജൻമദിന ആദരവ്

മലയാള സിനിമയിലെ കാരണവർ – മധു സാറിന്
91 ൻ്റെ ജൻമദിനമായ ഇന്ന് കണ്ണമ്മൂല ശിവഭവൻ
വീട്ടിൽ പ്രേംനസീർ സുഹൃത് സമിതിയുടെ ജൻമദിന ആദരവിന് ക്ഷണിക്കാനായി പോയ പ്പോൾ ഗിന്നസ് റിക്കാർഡ് ഉടമ സത്താർ ആദൂരിൻ്റെ കുഞ്ഞ് പുസ്തകം സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയോടൊപ്പം പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ മധു സാറിന് സമർപ്പിക്കുന്നു –

Comments (0)
Add Comment