സൗഹൃദകുട്ടായ്മ വെള്ളാർ വാട്സ്ആപ്പിന്റെ നേതൃത്വത്തിൽ വയനാടിന് കൈത്താങ്ങുമായി ഫണ്ട് ശേഖരണം നടത്തി. ഫണ്ട് ശേഖരണത്തിലൂടെ പിരിഞ്ഞ 82000 രൂപ സൗഹൃദകുട്ടായ്മ് വാട്സ്ആപ്പ് അഡ്മിൻ ഷിബു നാഥിന്റെ നേതൃത്വത്തിൽ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. ചടങ്ങിൽ പാച്ചല്ലൂർ അഭിലാഷ് വാഴാമുട്ടം എസ് രാധാകൃഷ്ണൻ പത്മകുമാർ പാച്ചല്ലൂർ എന്നിവർ സന്നിഹിതരായിരുന്നു.