ഇന്റര്‍നാഷണല്‍ പുലരി ടി വി അവാര്‍ഡ് പ്രഖ്യാപനം

ഇന്റര്‍നാഷണല്‍ പുലരി ടി വി അവാര്‍ഡ് പ്രഖ്യാപനം. ജ്യൂറി ചെയര്‍മാന്‍ ഡോ.പ്രമോദ് പയ്യന്നൂര്‍, അംഗങ്ങളായ വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍,ഡോ.സുലേഖ കുറുപ്പ്,സി.വി പ്രേംകുമാര്‍, തെക്കൻ സ്റ്റാർ ബാദുഷ,ജോളിമസ്, തുടങ്ങിയവര്‍ നടത്തുന്ന വാര്‍ത്താസമ്മേളനം നാളെ രാവിലെ 11.00 ന് പുളിമൂട്
കേസരി മീഡിയ ഹാളില്‍. സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Comments (0)
Add Comment