എൻ്റെ നാട് ചാരിറ്റി പാച്ചല്ലൂർ വായന പദ്ധതി യുടെ ഭാഗമായി സമഹരിച്ച പുസ്ത്തകങ്ങൾ സായഹ്നം ഓൾഡേജ് ഹോം തിരുവനന്തപുരം മുനിസിപ്പിൽ കേർപ്പറേഷൻ മേനേജർ അജിത ക്കൂനൽകി എൻ്റെ നാട് ചാരിറ്റി പ്രസിഡൻ്റ് ശ്രീകണ്ഠൻനായർ ഉത്ഘാടനം ചെയ്തു. സമൂഹികപ്രവർത്തകരായ അജു കെ മധു ,മുനീർപനമൂട്ടിൽ,ഫൈസൽ അഞ്ചാം കല്ല് N പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.