നവീകരിച്ച സംവിധാനങ്ങളോട് കൂടിയ ഹോം കെയർ വിഭാഗം തുടങ്ങി കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ

തിരുവനന്തപുരം: കോസ്മൊപൊളിറ്റൻ ഹോസ്പിറ്റലിലെ ഹോം കെയർ വിഭാഗം നവീകരിച്ച സംവിധാനങ്ങളോടുകൂടി ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഹോസ്പിറ്റൽ ചെയർപേഴ്സൺ ശ്രീമതി ചന്ദ്രിക മേനോൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ ബാബു സുഭാഷ്, ഡോക്ടർ കെ. മധു, സിഇഒ ശ്രീ അശോക് പി മേനോൻ, സിഒഒ , ഡോക്ടർ എബ്രഹാം തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comments (0)
Add Comment