നാക്റ്റക്ട് മൊബൈൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് അനീഷ് മൊബൈൽ ഹബ്ബിന് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ നൽകുന്നു

തിരു :വെള്ളയമ്പലം റ്റി. എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി നടത്തിയ പരീക്ഷയിലെ നാക്റ്റക്ട് മൊബൈൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് അനീഷ് മൊബൈൽ ഹബ്ബിന് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ നൽകുന്നു.ഫാക്കൾറ്റി ഹെഡ് സജേഷ്. പി, ഫാക്കൽറ്റി അമ്പാടി ഗോവിന്ദ് സമീപം. ഡയറക്ടർ ജമീൽ യൂസഫ്, ഓഫീസ് മാനേജർ സൗമ്യ, ഫാക്കൽറ്റിമാരായ ജുനൈദ്,സോനാ ശശി എന്നിവർ സന്നിഹിതരായിരുന്നു.

Comments (0)
Add Comment